വിവരവകാശ നിയമം

വിവരാവകാശ നിയമം 2005
Right to Information Act, 2005
വിവരാവകാശ നിയമം 2005 പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
📋 പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
പേര്സുകു.കെ
തസ്തികസെക്രട്ടറി, വട്ടവട ഗ്രാമപഞ്ചായത്ത്
വിലാസംകോവിലൂർ പി.ഒ, ഇടുക്കി – 685615
ഫോൺ9496045029
📌 അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
പേര്സന്തോഷ് കുമാർ.ആർ
തസ്തികഹെഡ് ക്ലർക്ക്, വട്ടവട ഗ്രാമപഞ്ചായത്ത്
വിലാസംകോവിലൂർ പി.ഒ, ഇടുക്കി – 685615
ഫോൺ9778461978

“വിവരമുള്ള പൗരൻ – സുതാര്യമായ ഭരണകൂടം” 

വിവരാവകാശം • സുതാര്യത • ഉത്തരവാദിത്തം