ഒറ്റ നോട്ടത്തില്‍
ഗ്രാമ പഞ്ചായത്തിന്‍റെ പേര് : വട്ടവട ഗ്രാമ പഞ്ചായത്ത്
വില്ലേജ് : വട്ടവട, കൊട്ടാക്കൊമ്പൂര്‍
ജില്ലാ പഞ്ചായത്ത് : ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത് : ദേവികുളം
ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ : 13
വിസ്തീര്‍ണ്ണം : 67.81ച.കി.മീ.
ജനസംഖ്യ : 5697 (2011 ലെ സെൻസസ് പ്രകാരം)
ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ : 80%
പട്ടിക ജാതി ജനസംഖ്യ : 983
പട്ടിക വര്‍ഗ്ഗ ജനസംഖ്യ : 1582
സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം : 5450 അടി
ഭാഷാ ന്യൂനപക്ഷം : 99%
അതിരുകള്‍ :
വടക്ക് : തമിഴ് നാട്
പടിഞ്ഞാറ് : കാന്തല്ലൂര്‍ ഗ്രാമ പഞ്ചായത്ത്
തെക്ക് : തമിഴ് നാട്, ദേവികുളം ഗ്രാമ പഞ്ചായത്ത്
കിഴക്ക് : തമിഴ് നാട്
അസംബ്ലി നിയോജക മണ്ഡലം : ദേവികുളം
ശ്രീ.രാജ ബഹു.എം.എല്‍.എ.
പാര്‍ലമെന്‍റ് മണ്ഡലം : ഇടുക്കി, അഡ്വ.ഡീൻ കുര്യാകോസ് ബഹു.എം.പി.
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ : ദേവികുളം, ശ്രീ.ആർ. ഈശ്വരൻ, മെമ്പര്‍
ബ്ലോക്ക് പഞ്ചായത്ത് : ദേവികുളം, ശ്രീ.രാജരാം, മെമ്പര്‍
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ : പഴത്തോട്ടം വ്യൂ പോയിന്‍റ്, പെരിയകുട വെള്ളച്ചാട്ടം
പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്, ആനമുടിചോല നാഷണല്‍ പാര്‍ക്ക്, ഗണേശന്‍ കോവില്‍ ഗുഹകള്‍
കമ്പക്കല്‍് സൂയിസൈഡ് പോയിന്‍റ്, കടവരി വ്യൂ പോയിന്‍റ് , കവരമുടി